VAR cancels out Brazil goals in Venezuela drawകോപ്പയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിന് ഗോള്‍ ഗഹിത സമനില. ബ്രസീലിന്‌റെ 3 ഗോളുകള്‍ക്ക് വാര്‍ വില്ലനായി. ക്വാര്‍ട്ടറുറപ്പിക്കാന്‍ ബ്രസീലിന് ഇനിയും കാത്തിരിക്കണം